Posted On
date_range Updated On
date_range ഹജ്ജ് തീർഥാടകൻ മക്കയിൽ നിര്യാതനായി
മക്ക: കാസർകോട് നെല്ലിക്കുന്ന് കടപ്പുറം സ്വദേശി അഹമ്മദ് അബ്്ദുല്ല (61) ഹൃദയാഘാതത്തെ തുടർന്ന് മക്കയിൽ നിര്യാതനായി. ഭാര്യ സഫിയയുമൊന്നിച്ച് ഹജ്ജിനെത്തിയതായിരുന്നു. അറഫയിൽ വെച്ച് ഉണ്ടായ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞദിവസമാണ് നിര്യാതനായത്. മരണവിവരം അറിഞ്ഞ് മകൻ നൗഫൽ യാമ്പുവിൽ നിന്നും മക്കയിൽ എത്തിയിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കി ശറായി ഖബറിസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.