ഖുലൈസ് മ്യൂസിക് ബാന്‍ഡ് ലോഗോ പ്രകാശനം ഗായകൻ സലീം കോടത്തൂർ നിര്‍വഹിക്കുന്നു
Posted On
date_range Updated On
date_range ഖുലൈസ് മ്യൂസിക് ബാന്‍ഡ് രൂപവത്കരിച്ചു
ഖുലൈസ്: ജിദ്ദക്കടുത്ത് ഖുലൈസിലെ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും കലയെ സ്നേഹിക്കുന്നവര്‍ക്കും വേണ്ടി ഖുലൈസ് മ്യൂസിക് ബാന്‍ഡിന് രൂപം നല്‍കി.
വിവിധ മാപ്പിള ആല്‍ബങ്ങളില്‍ ശ്രദ്ധേയനായ ഖുലൈസിലെ ഹംസ വലിയ പറമ്പിലിന്‍റെ നേതൃത്വത്തിലാണ് മ്യൂസിക് ബാന്‍ഡിന് തുടക്കം കുറിച്ചത്. മാപ്പിള ആല്‍ബം ഗായകന്‍ സലീം കോടത്തൂര്‍ ഖുലൈസ് മ്യൂസിക് ബാന്‍ഡ് ലോഗോ പ്രകാശനം നടത്തി.
പരിപാടിയില്‍ ഹന്ന സലീം, മുജീബ് കല്ലായിപ്പാലം, ഹംസ വലിയപറമ്പ്, ഇബ്രാഹീം വന്നേരി, ഉനൈസ് മോങ്ങം, അഫ്സൽ മങ്കട,റഷീദ് എറണാകുളം, ഷാഫി പെരിന്തൽമണ്ണ, ഷുക്കൂർ ഫറോക്, നാസർ ഓജർ, സൈനുദ്ധീൻ കാരക്കുത്,മുസ്തഫ പട്ടാമ്പി, റഹീം കോട്ടക്കൽ, റാഷിക് മഞ്ചേരി, കുഞ്ഞുട്ടി, സലീന ഇബ്രാഹീം, റിദുവ അഫ്സൽ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.