ദ​മ്മാ​മി​ൽവെ​യ​ർ​ഹൗ​സി​ൽ

തീ​പി​ടി​ത്ത​മു​ണ്ടാ​യ​പ്പോ​ൾ

ദ​മ്മാ​മി​ൽ വെ​യ​ർ​ഹൗ​സി​ൽ തീ​പി​ടി​ത്തം

ദ​മ്മാം​: ദ​മ്മാം ഫ​സ്​​റ്റ്​ ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വെ​യ​ർ​ഹൗ​സി​ൽ വ​ൻ തീ​പി​ടി​ത്തം. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ശ്ര​മ​ത്തി​ലൂ​ടെ സി​വി​ൽ ഡി​ഫ​ൻ​സ് യൂ​നി​റ്റു​ക​ൾ തീ​യ​ണ​ച്ചു. ആ​ർ​ക്കും പ​രി​ക്കി​ല്ല.

Tags:    
News Summary - fire caught in Dammam Warehouse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.