പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ജോൺസൺ കുര്യൻ, പ്രശാന്ത് എന്നിവർക്ക് മാസ് മദീന യൂനിറ്റ് യാത്രയയപ്പ് നൽകിയപ്പോൾ
Posted On
date_range Updated On
date_range ജോൺസൺ കുര്യൻ, പ്രശാന്ത് എന്നിവർക്ക് യാത്രയയപ്പ്
തബൂക്ക്: പ്രവാസത്തിനു വിടനൽകി യാത്രയാകുന്ന മാസ് മദീന യൂനിറ്റ് ട്രഷറർ ജോൺസൺ കുര്യൻ, പ്രശാന്ത് എന്നിവർക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകി. യൂനിറ്റ് പ്രസിഡന്റ് സുനു ഡാനിയേൽ അധ്യക്ഷത വഹിച്ചു. മാസ് തബൂക്ക് രക്ഷാധികാരി സമിതിയംഗങ്ങളായ തോമസ് നെല്ലുവേലിൽ, ഫൈസൽ നിലമേൽ, ജോസ് സ്കറിയ, സെക്രട്ടറി ഉബൈസ് മുസ്തഫ, പി.വി ആന്റണി, ജയ്മോൻ കല്ലൂർ, റോജൻ തുരുത്തിയിൽ, സാബു പാപ്പച്ചൻ, ജിമ്മി കീഴൂർ, ജോൺസി ജോൺ കൊച്ചീത്ര, ബിനു ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി ബിജി കുഴിമണ്ണിൽ സ്വാഗതവും കേന്ദ്രകമ്മിറ്റിയംഗം സുരേഷ്‌കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.