നാട്ടിലേക്ക് മടങ്ങിയ ദീപക് കുമാറിന് പ്രവാസി മലയാളി ഫെഡറേഷൻ അൽഖുവയ്യ യൂനിറ്റ് യാത്രയയപ്പ് നൽകിയപ്പോൾ
Posted On
date_range Updated On
date_range യാത്രയയപ്പ് നൽകി
റിയാദ്: പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ്) അംഗവും സാമൂഹിക പ്രവർത്തകനുമായ ദീപക് കുമാറിന് അൽഖുവയ്യ യൂനിറ്റ് യാത്രയയപ്പ് നൽകി. കോവിഡ് പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ട ദീപക്കിന് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള വിമാന ടിക്കറ്റ് ഭാരവാഹികൾ കൈമാറി. ദീപക്കിനുള്ള യൂനിറ്റിെൻറ സ്നേഹോപഹാരം പ്രവർത്തകർ നൽകി. സന്തോഷ് അൽരാജ്ഹി, ദീപു എന്നിവരും മറ്റു യൂനിറ്റ് പ്രവർത്തകരും കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.