പ്രവാസം മതിയാക്കി മടങ്ങുന്ന മൂസ പാലശ്ശേരിക്ക് നാരോക്കാവ് ജിദ്ദ പ്രവാസി കൂട്ടായ്മ യാത്രയയപ്പ് നൽകിയപ്പോൾ
Posted On
date_range Updated On
date_range മൂസ പാലശ്ശേരിക്ക് യാത്രയയപ്പ് നൽകി
ജിദ്ദ: രണ്ടര പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന മൂസ പാലശ്ശേരിക്ക് നാരോക്കാവ് ജിദ്ദ പ്രവാസി കൂട്ടായ്മ യാത്രയയപ്പ് നൽകി. ജനറൽ സെക്രട്ടറി ഷഫീഖ് വള്ളിയിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഫൈസൽ നാരോക്കാവ് അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരികളായ ഷുക്കൂർ ചെറുർ, കെ.പി. മുജീബ് എന്നിവർ ചേർന്ന് ഉപഹാരം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.