ഒ.​ഐ.​സി.​സി ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി പു​തു​വ​ർ​ഷ ക​ല​ണ്ട​ർ പ്ര​കാ​ശ​നം

ദ​മ്മാം ഒ.​ഐ.​സി.​സി ക​ല​ണ്ട​ർ പ്ര​കാ​ശ​നം​ചെ​യ്തു

ദ​മ്മാം: ഒ.​ഐ.​സി.​സി ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി ബ​ദ​ർ അ​ൽ റാ​ബി മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ ത​യാ​റാ​ക്കി​യ പു​തു​വ​ർ​ഷ ക​ല​ണ്ട​ർ പ്ര​സി​ഡ​ൻ​റ്​ ബി​ജു ക​ല്ലു​മ​ല, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​കെ. സ​ലീ​മി​ന് ആ​ദ്യ കോ​പ്പി ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

ഇ​ന്ത്യ​യി​ലെ​യും സൗ​ദി അ​റേ​ബ്യ​യി​ലെ​യും പൊ​തു​വി​ശേ​ഷ ദി​വ​സ​ങ്ങ​ൾ​ക്കൊ​പ്പം ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സി​െൻറ വി​ശേ​ഷ ദി​വ​സ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യ ക​ല​ണ്ട​ർ ദ​മ്മാം, അ​ൽ ഖോ​ബാ​ർ, സൈ​ഹാ​ത്ത്, രാ​സ്ത​ന്നൂ​റ, ഖ​ത്തീ​ഫ്, ജു​ബൈ​ൽ, ഹ​സ്സ, അ​ബ്​​ഖൈ​ഖ്, ഹ​ഫ​ർ അ​ൽ ബാ​ത്വി​ൻ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ വി​വി​ധ ജി​ല്ല, ഏ​രി​യ ക​മ്മി​റ്റി​ക​ളി​ലൂ​ടെ വി​ത​ര​ണം ചെ​യ്യും.

എ.​കെ. ന​സീ​ർ ഹ​നീ​ഫ് റാ​വു​ത്ത​ർ, ച​ന്ദ്ര​മോ​ഹ​ൻ, റ​ഫീ​ഖ് കൂ​ട്ടി​ല​ങ്ങാ​ടി, ഷം​സു കൊ​ല്ലം, സു​മേ​ഷ്‌ കാ​ട്ടി​ൽ, നി​സാ​ർ മാ​ന്നാ​ർ, അ​ബ്​​ദു​റ​ഹ്​​മാ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Dammam OICC Calendar Released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.