ക​ലാ​ല​യം പു​ര​സ്കാ​ര​ത്തി​ന് സൃ​ഷ്​​ടി​ക​ൾ ക്ഷ​ണി​ച്ചു

ദ​മ്മാം: രി​സാ​ല സ്​​റ്റ​ഡി സ​ര്‍ക്കി​ള്‍ സൗ​ദി ഈ​സ്​​റ്റ്​ നാ​ഷ​ന​ൽ 12ാമ​ത് സാ​ഹി​ത്യോ​ത്സ​വി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി 'ക​ലാ​ല​യം പു​ര​സ്‌​കാ​രം' സാ​ഹി​ത്യ​മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. മ​ല​യാ​ളം ക​ഥ, ക​വി​ത വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. റി​യാ​ദ്, ദ​മ്മാം, ഖോ​ബാ​ർ, ജു​ബൈ​ൽ, അ​ൽ​അ​ഹ്​​സ, ഹാ​ഇ​ൽ, അ​ൽ ഖ​സീം എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ളവർക്ക്​ പ​ങ്കെ​ടു​ക്കാം. മു​മ്പ് പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ലാ​ത്ത മൗ​ലി​ക ര​ച​ന​ക​ൾ പി.​ഡി.​എ​ഫ്​ ഫോ​ർ​മാ​റ്റി​ൽ ഒ​ക്ടോ​ബ​ർ 31നു​മു​മ്പ് kalalayam.rscsaudieast@gmail.com എ​ന്ന ഇ-​മെ​യി​ലി​ലേ​ക്ക് അ​യ​ക്ക​ണം.

ക​വി​ത 40 വ​രി​ക​ളി​ൽ ക​വി​യാ​ത്ത​തും ക​ഥ 400 വാ​ക്കു​ക​ളി​ൽ കൂ​ടാ​ത്ത​തായിരിക്ക​ണം. അ​മ​ൽ പി​ര​പ്പ​​ൻ​കോ​ട്, മ​ജീ​ദ് സൈ​ദ്, പ്ര​ദീ​പ് രാ​മ​നാ​ട്ടു​ക​ര, ജീ​വേ​ഷ് എ​ന്നി​വ​രാ​ണ് ജൂ​റി അം​ഗ​ങ്ങ​ൾ. ന​വം​ബ​ർ 19ന് ​ന​ട​ക്കു​ന്ന നാ​ഷ​ന​ൽ സാ​ഹി​ത്യോ​ത്സ​വ് വേ​ദി​യി​ൽ പു​ര​സ്‌​കാ​ര​ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് +966 50812 5180 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Creations are invited for the award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.