ഖുലൈസ് എസ്.ഐ.സിയുടെ അംഗത്വ വിതരണം അബ്ദുൽ കരീം മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range ഖുലൈസില് എസ്.ഐ.സിയുടെ പ്രവര്ത്തനത്തിന് തുടക്കം
ഖുലൈസ്: റാബിഗ് സെന്ട്രല് കമ്മിറ്റിക്ക് കീഴില് പ്രവര്ത്തനമാരംഭിച്ച ഖുലൈസ് എസ്.ഐ.സിയുടെ അംഗത്വ കാമ്പയിൻ ഉദ്ഘാടനം നടന്നു.സക്കീര് ഇരുമ്പിളിയത്തിന് പ്രസിഡൻറ് അബ്ദുൽ കരീം മുസ്ലിയാർ ഒളവട്ടൂര് അംഗത്വം നല്കി ഉദ്ഘാടനം ചെയ്തു.ഖുലൈസിലെ നൂറോളം പേര് അംഗത്വം സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.