ഫൈസൽ അലി, മുജീബ് ഖോബാര്, കരീം കീമോ
Posted On
date_range Updated On
date_range ‘ആശ്രയ മൂവാറ്റുപുഴ’ വാര്ഷിക പൊതുയോഗവും കുടുംബസംഗമവും
ജുബൈൽ: കിഴക്കൻപ്രവിശ്യയിലെ മൂവാറ്റുപുഴക്കാരുടെ കൂട്ടായ്മയായ ‘ആശ്രയ’യുടെ വാര്ഷിക പൊതുയോഗവും കുടുംബസംഗമവും നടന്നു. അഷ്റഫ് മൂവാറ്റുപുഴ അധ്യക്ഷത വഹിച്ചു.
തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മുജീബ് ഖോബാര് (പ്രസി), കരീം കീമോ (ജന. സെക്ര), ഫൈസൽ അലി (ട്രഷ), മൈതീന് പനക്കല് (രക്ഷാധികാരി) എന്നിവരാണ് മുഖ്യഭാരവാഹികൾ. 20 അംഗങ്ങളുള്ള നിർവാഹകസമിതിയെയും തിരഞ്ഞെടുത്തു.
വനിതാവേദി കൺവീനർമാരായി ആസ്മി അഷ്റഫ്, ഹസീന നൗഫൽ, അബീന ഷമീർ എന്നിവരെയും തിരഞ്ഞെടുത്തു. അനസ് വെള്ളാപ്പള്ളി സ്വാഗതവും അസീസ് തട്ടുപറമ്പ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.