മലയാളി സൗദിയിൽ വാഹനമിടിച്ച്‌ മരിച്ചു

ഹാഫർ അൽബാത്വിൻ: മലയാളി യുവാവ്​ സൗദിയിൽ വാഹനമിടിച്ച്​ മരിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ ഹഫർ അൽബാത്വിനിൽ നിന്ന് 4 0 കിലോമീറ്റർ അകലെ റഫാ റോഡിലുണ്ടായ സംഭവത്തിൽ തൃശ്ശൂര്‍ ചേലക്കര സ്വദേശി ഫിറോസാണ് മരിച്ചത്. ഇദ്ദേഹം ഓടിച്ചിരുന്ന വാഹനത്തി​​െൻറ ടയര്‍ മാറ്റുന്നതിനിടെ പിന്നില്‍ നിന്ന് വന്ന വാഹനം ഇടിച്ചായിരുന്നു അപകടം. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം ഹഫർ അൽബാത്വിൻ കിങ്​ ഖാലിദ് ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിക്കുന്നു.

Tags:    
News Summary - accident death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.