അനിൽകുമാർ

ചെങ്ങന്നൂർ സ്വദേശി ദമ്മാമിൽ നിര്യാതനായി

ദമ്മാം: ഹൃദയാഘാതം മൂലം മലയാളി ദമ്മാമിൽ നിര്യാതനായി. ആലപ്പുഴ ചെങ്ങന്നൂർ ചെറുവല്ലൂർ കൊള്ളക്കടവ് പാടിത്തറയിൽ വീട്ടിൽ അനിൽകുമാർ (50) ആണ് മരിച്ചത്. സൗദിയിൽ സ്വന്തമായി ബിസിനസ് ചെയ്തു വരികയായിരുന്നു.

പ്രിയ ആണ് ഭാര്യ. മക്കൾ: അനുഗ്രഹ, ആരാധന. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് ദിശ വളൻറിയർമാരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. ബുധനാഴ്​ച നാട്ടിലെത്തിക്കും.

Tags:    
News Summary - A native of Chengannur passed away in Dammam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.