അൽ അഹ്സയിലെ റഖീഖ് ഡിസ്ട്രിക്റ്റിൽ ഗോഡൗണിലുണ്ടായ അഗ്നിബാധ സിവിൽ ഡിഫൻസ് അണക്കുന്നു
Posted On
date_range Updated On
date_range അൽ അഹ്സയിൽ ഗോഡൗണിൽ തീപിടുത്തം
അൽ അഹ്സ: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്സയിൽ ഗോഡൗൺ ഏരിയയിൽ തീപിടിത്തം. റഖീഖ ഡിസ്ട്രിക്റ്റിലെ ഗോഡൗണിലാണ് അഗ്നിബാധ.
ശനിയാഴ്ച വൈകീട്ടാണ് പ്രദേശത്തെ കെട്ടിട നിർമാണ സാമഗ്രികളുടെ ഗോഡൗണിൽ അഗ്നിബാധയുണ്ടായത്. തീ അണക്കുകയും സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും സിവിൽ ഡിഫൻസ് ഡയക്ടറേറ്റ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.