????????? ????????? ??????? ?????????? ?????? ?????????????

സ്ത്രീ വേഷം കെട്ടിയ  സ്വദേശി യുവാക്കള്‍ പിടിയില്‍ 

ബുറൈദ: സ്ത്രീവേഷം കെട്ടിയ രണ്ട് സ്വദേശി യുവാക്കള്‍ പിടിയില്‍. ബുറൈദയിലെ ഒരു ഷോപ്പിങ് മാളിലാണ് സംഭവം. മാളിനകത്തെ പള്ളിയില്‍ വെച്ചാണ് ഇരുവരെയും പിടികൂടിയത്. ബുറൈദ പട്ടണത്തില്‍ മാളിനകത്ത് സ്ത്രീ വേഷംധരിച്ച രണ്ട് പേരുണ്ടെന്ന വിവരം ലഭിച്ച ഉടനെ സ്ഥലത്തത്തെിയ പൊലീസ് ഇരുവരെയും പിടികൂടിയതായി ഖസീം മേഖല പൊലീസ് വക്താവ് പറഞ്ഞു.
 20 വയസ്സ് പ്രായം തോന്നിക്കുന്ന യുവാക്കളാണിവര്‍. ഇവരെ പൊസിക്യൂഷന്  മുമ്പാകെ ഹാജറാക്കിയതായും പൊലീസ് വക്താവ് പറഞ്ഞു.  
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.