Posted On
date_range Updated On
date_range സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ വിഡിയോ; പ്രതികൾ പിടിയിൽ
ദോഹ: ഖത്തറിലെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ വിഡിയോ പങ്കുവെച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ പ്രിവന്റിവ് സെക്യൂരിറ്റി ഡിപ്പാർട്മെന്റാണ് ഇവരെ പിടികൂടിയത്. അധിക്ഷേപ വിഡിയോ വൈറലായതിനു പിന്നാലെയായിരുന്നു അധികൃതരുടെ ഇടപെടൽ. ഇത്തരത്തിലുള്ള നടപടികൾ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.