Posted On
date_range Updated On
date_range മലയാളി ബാലിക ദോഹയിൽ നിര്യാതയായി
ദോഹ: തൃശൂർ പാവറട്ടി വെണ്മനാട് സബീജിന്റെ മകൾ നൂഹ (മൂന്നര വയസ്സ്) ഖത്തറിൽ നിര്യാതയായി. അസുഖബാധിതയായി മൂന്നാഴ്ചയോളം തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
വ്യാഴാഴ്ച ഉച്ചക്ക് 12ഓടെയാണ് മരണം. മാതാവ്: ഫയ സബീജ്. സഹോദരിമാർ: അസ് വ, ദിയ, നൈറ. വ്യാഴാഴ്ച ഇശാഅ് നമസ്കാരത്തിനു ശേഷം അബൂഹമൂർ മസ്ജിദിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.