യു.എൻ ജനറൽ അസംബ്ലി: അമീർ പ​ങ്കെടുക്കും

ദോഹ: ഇൗമാസം 21 മുതൽ നടക്കുന്ന ഐക്യരാഷ്​ട്ര സഭ 76ാമത്​ പൊതു അസംബ്ലിയിൽ ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി പ​ങ്കെടുക്കും. ന്യൂയോർക്കിലെ യു.എൻ ആസ്​ഥാനത്താണ്​ പൊതു അസംബ്ലി നടക്കുന്നത്​.

ആദ്യ ദിനത്തിലെ ഉദ്​ഘാടന സെഷനിൽ പ​ങ്കെടുത്തുകൊണ്ട്​ അമീർ സംസാരിക്കുമെന്ന്​ ഖത്തർ ന്യൂസ്​ ഏജൻസി റിപ്പോർട്ട്​ ചെയ്​തു. 27 വരെയാണ്​ ​ജനറൽ അംസംബ്ലി. 

Tags:    
News Summary - UN General Assembly: Emir to attend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.