ഡോം ​ഖ​ത്ത​ർ ര​ക്ത​ –പ്ലേ​റ്റ് ലെറ്റ് ദാ​ന കാ​മ്പ​യി​ൻ

ദോ​ഹ: ഖ​ത്ത​ർ ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ഡ​യ​സ്പോ​റ ഓ​ഫ് മ​ല​പ്പു​റം (ഡോം ​ഖ​ത്ത​ർ), ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ്പ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നു മാ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ര​ക്ത​ദാ​ന –പ്ലേ​റ്റ് ലെ​റ്റ് ദാ​ന ക്യാ​മ്പ​യി​ന് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടു മ​ണി​ക്ക് തു​ട​ക്ക​മാ​കും. ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ്പ​റേ​ഷ​ന്റെ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ യൂ​ണി​റ്റി​ൽ ക്യാ​മ്പ​യി​ന്റെ ഉ​ദ്ഘാ​ട​നം ന​ട​ക്കു​ന്നം.

മൂ​ന്ന് മാ​സ​ക്കാ​ലം നീ​ണ്ടു​നി​ൽ​ക്കു​ന്ന ക്യാ​മ്പ​യി​നി​ൽ ഖ​ത്ത​റി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ര​ക്ത​ദാ​ന –പ്ലേ​റ്റ് ലെ​റ്റ് ദാ​ന ക്യാ​മ്പ​യി​നു​ക​ൾ സം​ഘ​ടി​പ്പി​ക്കും. ഡി​സം​ബ​ർ 11ന് ​ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ്പ​റേ​ഷ​ന്റെ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ യൂ​ണി​റ്റി​ൽ വി​പു​ല​മാ​യ ര​ക്ത​ദാ​ന ക്യാ​മ്പ​യി​നോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ക്കും. മ​ഹ​ത്താ​യ ഉ​ദ്യ​മ​ത്തി​ൽ ഖ​ത്ത​റി​ലെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ര​ജി​സ്ട്രേ​ഷ​ൻ: 70617949. 

Tags:    
News Summary - Dom Qatar Blood-Platelet Donation Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.