Posted On
date_range Updated On
date_range മയക്കുമരുന്ന് പിടികൂടി
ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഖത്തർ കസ്റ്റംസ് തടഞ്ഞു. ബെൽറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലെത്തിയ യാത്രക്കാരനിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയതെന്ന് കസ്റ്റംസ് അധികൃതർ വ്യക്തമാക്കി. യാത്രികന്റെ ശരീരത്തിൽ ദുരൂഹമായ വസ്തു കെട്ടിയിരുന്നതായി അധികൃതരുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പരിശോധന നടത്തിയത്. 1.9 കിലോ മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.