ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയോടനുബന്ധിച്ച് ന്യൂയോർക്കിൽ നടന്ന സുസ്ഥിര വികസനം സംബന്ധിച്ച
യോഗത്തിൽ ഖത്തർ ഉന്നതർ പങ്കെടുക്കുന്നു
Posted On
date_range Updated On
date_range സുസ്ഥിര വികസനം: െഎക്യരാഷ്ട്രസഭ യോഗത്തിൽ ഖത്തർ
ദോഹ: ഐക്യരാഷ്ട്രസഭയുടെ 75ാമത് ജനറൽ അസംബ്ലിയോടനുബന്ധിച്ച് ന്യൂയോർക്കിൽ നടന്ന സുസ്ഥിര വികസനം സംബന്ധിച്ച സുപ്രധാന യോഗത്തിൽ ഖത്തർ പങ്കെടുത്തു.
വെർച്വൽ പ്ലാറ്റ്ഫോമിലൂടെ നടന്ന യോഗത്തിൽ ഖത്തറിനെ പ്രതിനിധാനംചെയ്ത് വിദേശകാര്യ സഹമന്ത്രി സുൽതാൻ ബിൻ സഅദ് അൽ മുറൈഖി പങ്കെടുത്തു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ, കോവിഡ്-19 പ്രതിസന്ധികൾ തുടങ്ങിയവ യോഗത്തിൽ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.