Posted On
date_range Updated On
date_range ശക്തമായ കാറ്റിന് സാധ്യത
ദോഹ: ബുധൻ, വ്യാഴം ദിവസങ്ങളിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
ശക്തമായ കാറ്റ് വീശുന്നതുമൂലം പൊടിപടലങ്ങൾ ഉയരുമെന്നും ഇത് കാഴ്ചപരിധി കുറയാൻ ഇടയാക്കുമെന്നും കാലാവസ്ഥ വിഭാഗം വിശദീകരിച്ചു. ഈ കാലയളവിൽ സമുദ്ര മുന്നറിയിപ്പുകളും പ്രാബല്യത്തിലുണ്ടാകുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.