മോ​സ്കോ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ്ലോ​ബ​ൽ ഇ​ന്ന​വേ​ഷ​ൻ

പു​ര​സ്കാ​രം ദോ​ഹ മു​നി​സി​പ്പാ​ലി​റ്റി പ്ര​തി​നി​ധി ഏ​റ്റു​വാ​ങ്ങു​ന്നു

ഗ്ലോ​ബ​ൽ ഇ​ന്ന​വേ​ഷ​ൻ പു​ര​സ്കാ​ര​നേ​ട്ട​വു​മാ​യി ഖ​ത്ത​ർ

ദോ​ഹ: ബ്രി​ക്സ് രാ​ജ്യ​ങ്ങ​ളു​ടെ ക്ലൗ​ഡ് സി​റ്റി ഫോ​റം ഗ്ലോ​ബ​ൽ ഇ​ന്ന​വേ​ഷ​ൻ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യി ഖ​ത്ത​ർ. ന​ല്ല ആ​രോ​ഗ്യ​വും ക്ഷേ​മ​വും എ​ന്ന വി​ഭാ​ഗ​ത്തി​ലാ​ണ് മോ​സ്കോ​യി​ൽ ന​ട​ന്ന ക്ലൗ​ഡ് സി​റ്റി ഫോ​റ​ത്തി​ൽ ഖ​ത്ത​റി​നെ പു​ര​സ്കാ​ര​ത്തി​നാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്.

ദോ​ഹ മു​നി​സി​പ്പാ​ലി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മ​ൻ​സൂ​ർ അ​ജ്റാ​ൻ അ​ൽ ബു​ഐ​നൈ​ൻ പു​ര​സ്കാ​രം ​ഏ​റ്റു​വാ​ങ്ങി. സു​സ്ഥി​ര ന​ഗ​ര വി​ക​സ​നം, സ്മാ​ർ​ട്ട്, സു​സ്ഥി​ര ന​ഗ​ര നി​ക്ഷേ​പം, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, പു​ന​രു​പ​യോ​ഗ ഊ​ർ​ജം, ന​ഗ​ര ഹ​രി​ത വ​ൽ​ക​ര​ണം, മാ​ലി​ന്യ സം​സ്ക​ര​ണ​വും ഊ​ർ​ജ നി​ർ​മാ​ണ​വും തു​ട​ങ്ങി​യ​വ​യി​ലെ മാ​തൃ​കാ പ​ര​മാ​യ പ്ര​വൃ​ത്തി​ക​ൾ ബ്രി​ക്സ് രാ​ജ്യ​ങ്ങ​ളു​ടെ പ്ര​ശം​സ നേ​ടി. 

Tags:    
News Summary - Qatar wins Global Innovation Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.