ദോഹ: നിയമലംഘനങ്ങൾെക്കതിരെ കടുത്ത നടപടിയുമായി ജനറല്‍ ഇലക്ട്രിസിറ്റി ആൻറ് വാട്ടര്‍ കോര്‍പ്പറ േഷന്(കഹ്റമ). കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 3000 നിയമലംഘനങ്ങൾ കണ്ടെത്തി. വിവിധ സംഭവങ്ങളിൽ മുന്നറിയിപ്പുകളും നൽകി.
പകല്‍സമയങ്ങളില്‍ പുറംഭാഗങ്ങളിലെ ലൈറ്റ് അണക്കാതെയുള്ള നിയമലംഘനങ്ങളാണ് ഇതിലധികവുമെന്ന് കഹ്റമയിലെ കണ്‍സര്‍വേഷന്‍ ആൻറ് എനര്‍ജി എഫിഷ്യന്‍സി വകുപ്പ് നിരീക്ഷണ വിഭാഗം തലവന്‍ ഫഹദ് സഊദ് അല്ഹന്സബ് പറഞ്ഞു. വൈദ്യുതി, ജല ഉപഭോഗവും പരിപാലനവും സംബന്ധിച്ച 2015ലെ 20ാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിനാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 3000ത്തോളം നിയമലംഘനങ്ങളും മുന്നറിയിപ്പുകളും രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.