തി​ര​ക്ക​ഥാ​കൃ​ത്തും ഛായാ​ഗ്രാ​ഹ​ക​നു​മാ​യ

ബാ​ഹു​ൽ ര​മേ​ശി​ന് സം​സ്കൃ​തി ഭാ​ര​വാ​ഹി​ക​ൾ

ഉ​പ​ഹാ​രം ന​ൽ​കു​ന്നു

'ബാ​ഹു​ൽ ര​മേ​ശി​നൊ​പ്പം ഒ​രു സാ​യാ​ഹ്നം' സം​വാ​ദ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

ദോ​ഹ: എ​ക്കോ, കി​ഷ്‌​കി​ന്ധ​കാ​ണ്ഡം സി​നി​മ​ക​ളു​ടെ തി​ര​ക്ക​ഥാ​കൃ​ത്തും ഛായാ​ഗ്രാ​ഹ​ക​നു​മാ​യ ബാ​ഹു​ൽ ര​മേ​ശു​മാ​യി സം​വാ​ദ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. സ​മ​കാ​ലീ​ന മ​ല​യാ​ള സി​നി​മ​യു​ടെ സാ​ങ്കേ​തി​ക വ​ശ​ങ്ങ​ളും സി​നി​മ​യി​ലേ​ക്കു​ള്ള ക​ട​ന്നു​വ​ര​വി​നെ​യും കു​റി​ച്ച് സം​സ്കൃ​തി അം​ഗ​ങ്ങ​ളു​മാ​യി അ​ദ്ദേ​ഹം സം​വ​ദി​ച്ചു. ന​ജ്മ സം​സ്കൃ​തി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്റ് സാ​ബി​ത്ത് സ​ഹീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്‌​കൃ​തി ഭാ​ര​വാ​ഹി​ക​ളും മു​ൻ ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​സീ​ർ അ​രീ​കു​ളം ബാ​ഹു​ൽ ര​മേ​ശി​നു​ള്ള ഉ​പ​ഹാ​രം ന​ൽ​കി. വൈ​സ് പ്ര​സി​ഡ​ന്റ് എ​സ്.​ജി. നി​തി​ൻ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.

ഫി​ലിം ക്ല​ബ് കോ​ഓ​ഡി​നേ​റ്റ​ർ ശ്രീ​ജി​ത്ത് ത​ള്ളാ​ശേ​രി സം​സാ​രി​ച്ചു. ഷം​സീ​ർ അ​രി​കു​ളം സ്വാ​ഗ​ത​വും അ​ബ്ദു​ൽ അ​സീ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - 'An Evening with Bahul Ramesh' discussion event organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.