മജീദ്
ദോഹ: ഖത്തർ കെ.എം.സി.സി നിലമ്പൂർ മണ്ഡലം മുൻ പ്രസിഡന്റും കെ.എം.സി.സി സംസ്ഥാന കൗൺസിലറും ജീവകാരുണ്യ പ്രവർത്തകനുമായ മജീദ് മൂത്തേടം നാട്ടിൽ വെച്ച് മരിച്ചു. 47 വയസ്സായിരുന്നു.
അസുഖബാധിതനായി നാട്ടിൽ ചികിത്സയിൽ കഴിയവെയാണ് മരണം. പിതാവ്: പാറമ്മൽ കുഞ്ഞുമുഹമ്മദ്, മാതാവ്: മറിയുമ്മ. ഭാര്യ: ജെസ്ന. മക്കൾ: നെദീർ, നെദ മോൾ, നെത്റാൻ, ഹംദാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.