കെ.സി. നബീൽ (പ്രസിഡൻറ്​), നിയാസ് കൈപ്പേങ്ങൽ (ജനറൽ സെക്രട്ടറി), എ.കെ. ഷംസീർ

(ട്രഷറർ)

പുളിക്കൽ അസോസിയേഷൻ ​ഭാരവാഹികളെ തിരഞ്ഞെടുത്തു

ദോഹ: പുളിക്കൽ നിവാസികളുടെ കൂട്ടായ്മയായ പുളിക്കൽ അസോസിയേഷൻ ഇൻ ദോഹ (പെയ്ഡ് ഖത്തർ) ഭാരവാഹികളായി കെ.സി. നബീൽ (പ്രസി​), നിയാസ് കൈപ്പേങ്ങൽ (ജനറൽ സെക്ര), എ.കെ. ഷംസീർ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു. മുനീർ നാലകത്ത്, അഫ്സൽ കാട്ടാളി, മെഹബൂബ് പൊറ്റമ്മൽ, സലിം വളപ്പൻ (വൈസ് പ്രസി), റിനീസ്, ഹിഷാം പി.ഡി, ബഷീം കാട്ടിൽതൊടി, നസീൽ ഓടക്കൽ (സെക്രട്ടറിമാർ) എന്നിവരാണ്​ മറ്റു ഭാരവാഹികൾ.

ഡോ. അബ്ദുൽ അഹദ് മദനി, മോയിൻകുട്ടി പൈക്കാരത്തൊടി എന്നിവർ സംസാരിച്ചു. കെ.കെ. സാദിഖ്, റഫീഖ് കൊട്ടപ്പുറം, സഫ്‌വാൻ പേരൂരാൻ, പി.ടി. ഫിറോസ് എന്നിവർ നേതൃത്വം നൽകി. നാട്ടിലേക്ക് തിരിച്ചുവരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനും അവർക്കാവശ്യമായ പിന്തുണ നൽകാനും കേന്ദ്ര- സംസ്ഥാന സർക്കാറുകൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന്​ ആവശ്യപ്പെട്ടു.

Tags:    
News Summary - Pulikkal Association has elected office bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.