ദോഹ: അനധികൃത ക്രഷിങ് കമ്പനിക്കെതിരെ നടപടി സ്വീകരിച്ച് ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. ബന്ധപ്പെട്ട വിഭാഗങ്ങളിൽനിന്നും അനുമതിയോ മാർഗരേഖകളോ ഇല്ലാതെ പ്രവർത്തിച്ച കമ്പനിക്കെതിരെ പിഴ ചുമത്തിയതായി മന്ത്രാലയം ‘എക്സ്’ പോസ്റ്റിലൂടെ അറിയിച്ചു. നിയമലംഘനം നടത്തിയ കമ്പനിക്കെതിരെ തുടർ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വിഭാഗങ്ങളിലേക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.