Posted On
date_range Updated On
date_range ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടിത്തം
ദോഹ: ഇൻഡസ്ട്രിയൽ ഏരിയയിലുള്ള ഒരു വെയർഹൗസിൽ ഉണ്ടായ തീപിടുത്തം സിവിൽ ഡിഫൻസ് നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, തീയണച്ചതായും സ്ഥിതിഗതികൾ പൂർണമായി നിയന്ത്രണത്തിലാണെന്നും ആഭ്യന്തര മന്ത്രാലയം അധികൃതർ സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.