ഹ​ജ്ജ് യാ​ത്ര​യ​യ​പ്പ്

ദോ​ഹ: പ​രി​ശു​ദ്ധ ഹ​ജ്ജ് ക​ർ​മ​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യി ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ഹ​ജ്ജ് ആ​ൻ​ഡ് ഉം​റ വി​ങ് യാ​ത്ര​യ​യ​പ്പും പ​ഠ​ന​ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ പ്ര​സി​ഡ​ന്റ്‌ സി​റാ​ജ് മ​ദ​നി ഇ​രി​ട്ടി ക്ലാ​സി​നു നേ​തൃ​ത്വം ന​ൽ​കി. ഒ​രു വ്യ​ക്തി​യെ ജീ​വി​ത​ത്തി​ൽ പൂ​ർ​ണ​മാ​യും മാ​റ്റി​യെ​ടു​ക്കാ​ൻ പ​ര്യാ​പ്ത​മാ​യ, അ​ല്ലാ​ഹു​വി​നു​ള്ള അ​ടി​മ​ത്വ​ത്തി​ന്റെ ഏ​റ്റ​വും വ​ലി​യ വി​ളം​ബ​ര​മാ​ണ്‌ ഹ​ജ്ജി​ലൂ​ടെ പ്ര​ഖ്യാ​പി​ക്ക​പ്പെ​ടു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ഉ​ൽ​ബോ​ധി​പ്പി​ച്ചു.

ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ വൈ​സ് പ്ര​സി​ഡ​ന്റ്‌ നി​സാ​ർ ചെ​ട്ടി​പ്പ​ടി, സെ​ക്ര​ട്ട​റി അ​ജ്മ​ൽ ജൗ​ഹ​ർ, ഹ​ജ്ജ് ആ​ൻ​ഡ് ഉം​റ വി​ഭാ​ഗം ക​ൺ​വീ​ന​ർ റ​ഷീ​ദ് ക​ണ്ണൂ​ർ, കോ​ഓ​ഡി​നേ​റ്റ​ർ അ​ഹ്‌​മ​ദ്‌ മു​സ്ത​ഫ, അ​ലി റ​ഷാ​ദ്, കെ.​ടി. റി​യാ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Hajj Send-off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.