കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ പൊന്നോണം പരിപാടിയിൽനിന്ന്
Posted On
date_range Updated On
date_range കെ.പി.എ.ക്യു പൊന്നോണം
ദോഹ: കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ ഖത്തർ (കെ.പി.എ.ക്യു) പൊന്നോണം സംഘടിപ്പിച്ചു. സെക്രട്ടറി രവി പുതുക്കുടി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ.പി. ഷമീർ അധ്യക്ഷത വഹിച്ചു.
ഗഫൂർ കാലിക്കറ്റ്, സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരീക്കുളം, വനിത വിങ് ചെയർ പേർഴ്സൻ ഡോ. റീന, അബ്ദുൽ റഹിം വെങ്ങേരി, വാസു വാണിമേൽ, സ്മൃതി എന്നിവർ സംസാരിച്ചു. രചനാ മത്സരം, പെയിന്റിങ് മത്സരം എന്നിവയുടെ പോസ്റ്റർ പ്രകാശനം നിർവഹിച്ചു. ട്രഷറർ ജെ.എം. ഷൗക്കത്ത് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.