ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളജ് അലുമ്നി അസോസിയേഷൻ ഓണാഘോഷത്തിൽ
പങ്കെടുത്തവർ
Posted On
date_range Updated On
date_range എൻ.എസ്.എസ് കോളജ് അലുമ്നി ഓണാഘോഷം
ദോഹ: ചങ്ങനാശേരി എൻ.എസ്.എസ് കോളജ് അലുംനി അസോസിയേഷൻ ഖത്തർ ചാപ്റ്റർ ഓണാഘോഷം നടത്തി. കാലിക്കറ്റ് നോട്ട്ബുക്ക് റസ്റ്റാറന്റിൽ നടത്തിയ ഓണാഘോഷത്തിൽ തിരുവാതിര, വഞ്ചിപ്പാട്ട്, നാടൻ പാട്ട് തുടങ്ങി വ്യത്യസ്തമായ കല, സാംസ്കാരിക പരിപാടികളും അരങ്ങേറി.
പ്രസിഡന്റ് അജിത്ത് പൗവത്തിൽ, ജനറൽ സെക്രട്ടറി അമൃത സുധീഷ് എന്നിവർ സംസാരിച്ചു. പൂർവവിദ്യാർഥികളായ അംഗങ്ങൾ കുടുംബ സമേതം ആഘോഷ പരിപാടികളിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.