സ്തനാർബുദ ബോധവത്കരണങ്ങളുടെ ഭാഗമായി നസീം

ഹെൽത്ത്‌ കെയർ സംഘടിപ്പിച്ച വാക്കത്തൺ

സ്തനാർബുദ ബോധവത്കരണം നസീം ഹെൽത്ത്‌ കെയർ വാക്കത്തൺ നടത്തി

ദോഹ: സ്തനാർബുദ ബോധവത്കരണ ശ്രമങ്ങളുടെ ഭാഗമായി നസീം ഹെൽത്ത്‌ കെയർ സംഘടിപ്പിച്ച 'കാൻ വാക്ക് വിത്ത് നസീം' വാക്കത്തൺ ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി. ആസ്പയർ പാർക്കിൽ നടന്ന സ്തനാർബുദ ബോധവത്കരണ വാക്കത്തണിൽ വിവിധ പ്രദേശങ്ങളിൽനിന്നായി 450ൽ അധികം പേർ പങ്കെടുത്തു. സ്തനാർബുദ ബോധവത്കരണ ശ്രമങ്ങളിൽ സമൂഹത്തിന്റെ പിന്തുണ പരിപാടിയിൽ പ്രതിഫലിച്ചു.

സമൂഹ വിദ്യാഭ്യാസം, മുൻകരുതൽ പരിപാടികളിൽ നസീം ഹെൽത്ത്കെയർ അവരുടെ ആരോഗ്യമേഖലയിലെ നേതൃസ്ഥാനത്തെ വീണ്ടും തെളിയിച്ചു.



 


Tags:    
News Summary - Naseem Healthcare conducted a walkathon to raise awareness about breast cancer.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.