Posted On
date_range Updated On
date_range രക്ഷാപ്രവർത്തനങ്ങളുമായി ലഖ്വിയ
ദോഹ: അഫ്ഗാനിസ്താനിലെ ഭൂകമ്പ ദുരിതമേഖലയിൽ രക്ഷാപ്രവർത്തനങ്ങളുമായി ഖത്തർ. ആഭ്യന്തര സുരക്ഷാ സേനയായ ലഖ്വിയയുടെ പ്രത്യേക പരിശീലനം ലഭിച്ച ഇന്റർനാഷനൽ സെർച്ച് ആൻഡ് റെസ്ക്യൂ ഗ്രൂപ് ആണ് ഭൂകമ്പമുണ്ടായ മേഖലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൽ തുടരുന്നത്.
അമീറിന്റെ നിർദേശങ്ങൾ നടപ്പാക്കുന്നതിനായും ദുരിതമനുഭവിക്കുന്ന ജനതയെ പിന്തുണക്കുന്നതിനും ഭൂകമ്പത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനുമായാണ് സംഘം അഫ്ഗാനിസ്താനിലെത്തിയത്. തിരച്ചിൽ, രക്ഷാപ്രവർത്തനം, അവശിഷ്ടങ്ങൾ നീക്കം ചെയ്യൽ തുടങ്ങിയ അടിയന്തര പ്രവർത്തനങ്ങളാണ് സംഘം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.