'ഇന്ത്യ @75 ഫ്രീഡം ക്വിസ്': വിജയികളെ പ്രഖ്യാപിച്ചു
ദോഹ: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി ഗൾഫ് മാധ്യമം സംഘടിപ്പിച്ച 'ഇന്ത്യ @75 ഫ്രീഡം ഓൺലൈൻ ക്വിസ്' മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ലുലു ഗ്രൂപ്പുമായി സഹകരിച്ച് നടത്തുന്ന ഓൺലൈൻ ക്വിസ് മത്സരത്തിലെ ഒന്ന് മുതൽ അഞ്ചുവരെ ചോദ്യങ്ങളുടെ വിജയികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ആറ് മുതൽ 15വരെ ചോദ്യങ്ങൾക്ക് ശരിയായി ഉത്തരം നൽകിയവരെയാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. ഓരോ ചോദ്യത്തിനും രണ്ട് പേർ വിജയികളായി. ഗൾഫ് മാധ്യമം ഖത്തർ ഫേസ്ബുക്ക് പേജിൽ നൽകിയ ലിങ്ക് വഴി നടന്ന മത്സരത്തിൽ നിരവധി പേരാണ് പങ്കാളികളായത്. വിജയികൾക്കുള്ള സമ്മാനവിവരങ്ങൾ ഗൾഫ് മാധ്യമം ഓഫിസിൽനിന്ന് നേരിട്ട് അറിയിക്കുന്നതാണ്.
ആദ്യഘട്ട വിജയികൾ
ക്വിസ് 6: ജൊഹാൻ തോമസ് ജോൺ, സജ്ന ജാസ്മിൻ
ക്വിസ് 7: അബ്ദുൽ സലാം, ഹഫ്സത്ത് എം.
ക്വിസ് 8: ഷാദിയ ഫെബിൻ, കമറുദ്ദീൻ
ക്വിസ് 9: അബ്ദുൽ സമീർ, അയ റമദാൻ
ക്വിസ് 10: അർച്ചന അഗർവാൾ, സക്കരിയ കടവൻ
ക്വിസ് 11: ഫാത്തിമ ലഹല, മുഹമ്മദ് ഫാദിൽ
ക്വിസ് 12: ലിജോ അബ്രഹാം, താഹിറ തെക്കുംപുറത്ത്
ക്വിസ് 13: ശ്രീവിദ്യ മോഹൻ, യാസിർ റഫീഖ്
ക്വിസ് 14: തമീമ സെയ്ദ്, ബഷീർ അഹമ്മദ്
ക്വിസ് 15: ഷീബ അശോകൻ, പി.സി. നൗഫൽ കട്ടുപ്പാറ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.