ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്റ​ർ പ​ബ്ലി​ക്കേ​ഷ​ൻ വി​ങ് ഓ​ൺ​ലൈ​ൻ സ​പ്ലി​മെ​ന്റ് ‘ഇ​ൽ​ഫ 2.0’ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ഇ​ൽ​ഫ സ​പ്ലി​മെ​ന്റ് പ്ര​കാ​ശ​നം

ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്റ​ർ പ​ബ്ലി​ക്കേ​ഷ​ൻ വി​ങ് ഈ​ദു​ൽ അ​ദ്ഹ​യോ​ട​നു​ബ​ന്ധി​ച്ച് ത​യാ​റാ​ക്കി​യ ഓ​ൺ​ലൈ​ൻ സ​പ്ലി​മെ​ന്റ് ‘ഇ​ൽ​ഫ 2.0’ പ്ര​കാ​ശ​നം ക്യു.​കെ.​ഐ.​സി. പ്ര​സി​ഡ​ന്റ് കെ.​ടി. ഫൈ​സ​ൽ സ​ല​ഫി നി​ർ​വ​ഹി​ച്ചു. ​പ്രമുഖ ​ണ്ഡി​ത​രും വി​വി​ധ സം​ഘ​ട​ന നേ​താ​ക്ക​ളും എ​ഴു​തി​യ ലേ​ഖ​ന​ങ്ങ​ൾ, അ​ൽ​മ​നാ​ർ മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ച​ന​ക​ൾ എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന സ​പ്ലി​മെ​ന്റ് ക്യു.​കെ.​ഐ.​സി വെ​ബ്സൈ​റ്റി​ൽ വാ​യി​ക്കാ​വുന്നതാണ്. പ​ബ്ലി​ക്കേ​ഷ​ൻ വി​ങ് ക​ൺ​വീ​ന​ർ ടി.​വി. അ​നീ​സു​ദ്ദീ​ൻ, ഉ​മ​ർ ഫൈ​സി, മു​ഹ​മ്മ​ദ​ലി മൂ​ടാ​ടി, ശ​ബീ​റ​ലി അ​ത്തോ​ളി, അ​ബ്ദു​ൽ ക​ഹാ​ർ, സെ​ലു അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - ILFA Supplement Publication

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.