ദോഹ: മാർക്ക് ആൻഡ് സേവ് ഹൈപ്പർസ്റ്റോർ ഡി റിങ് റോഡ് തങ്ങളുടെ വിലയേറിയ ഉപഭോക്താക്കൾക്കായി ഒരു ആവേശകരമായ "ഹാഫ് പേ ബാക്ക് പ്രമോഷൻ" പ്രഖ്യാപിച്ചു.
ഗാർമെൻസ്, ഫുട് വെയർ, ലേഡീസ് ഹാൻഡ്ബാഗ് വിഭാഗങ്ങളിൽ നിന്ന് ഷോപ്പിങ് നടത്തുമ്പോൾ ഷോപ്പർമാർക്ക് അവിശ്വസനീയമായ റിവാർഡുകൾ ആസ്വദിക്കാം. ഈ വിഭാഗങ്ങളിൽ നിന്ന് 200 റിയാൽ ചെലവഴിച്ചാൽ 100 റിയാലിന്റെ ഗിഫ്റ്റ് വൗച്ചർ തികച്ചും സൗജന്യമായി ലഭിക്കും. ഗാർമെൻസ്, ഫുട് വെയർ, ലേഡീസ് ഹാൻഡ്ബാഗ് വിഭാഗങ്ങളിൽ നിന്നുള്ള വാങ്ങലുകൾക്ക് മാത്രമായി വൗച്ചർ റിഡീം ചെയ്യാം.
ഈ പ്രത്യേക പ്രമോഷൻ നവംബർ 10 വരെ നീളും. കൂടാതെ, വൗച്ചറുകൾ നവംബർ 25 വരെ ഉപയോഗിക്കാം. മൂല്യവുമായി പൊരുത്തപ്പെടുന്ന ഡി റിങ് റോഡിലെ മാർക്ക് ആൻഡ് സേവ് ഹൈപ്പർസ്റ്റോറിൽ നിങ്ങളുടെ പ്രിയപ്പെട്ട സ്റ്റൈലുകൾ ഷോപ്പ് ചെയ്യാനും തൽക്ഷണം സമ്മാനം നേടാനും മികച്ച അവസരമാണ് ഒരുക്കിയതെന്ന് മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.