സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പും ര​ക്ത​ദാ​ന​വും

ദോ​ഹ: ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ അ​ൽ സു​ൽ​ത്താ​ൻ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​നു​മാ​യി ചേ​ർ​ന്ന് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ഹെ​ൽ​ത്ത്‌ ചെ​ക്ക​പ്പും ര​ക്ത​ദാ​ന ക്യാ​മ്പും ന​ട​ത്തി.

അ​ൽ​സു​ൽ​ത്താ​ൻ സി.​ഇ.​ഒ ഡോ. ​അ​ബ്ദു​റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​അ​ഞ്ജു ജോ​ൺ ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു. ക്യാ​മ്പി​ൽ 80ലേ​റെ പേ​ർ ര​ക്തം ദാ​നം ചെ​യ്തു. നൂ​റോ​ളം പേ​ർ മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പും ന​ട​ത്തി.

Tags:    
News Summary - Free medical checkup and blood donation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.