ശാന്തിനികേതൻ വക്റ മദ്റസയിൽ വിദ്യാർഥികൾക്കുള്ള ഫുട്ബാൾ മത്സരങ്ങൾക്ക് തുടക്കമായപ്പോൾ
ദോഹ: ശാന്തിനികേതൻ വക്റ മദ്റസയിൽ വിദ്യാർഥികൾക്കുള്ള ഫുട്ബാൾ, ഖോഖോ മത്സരങ്ങൾക്ക് തുടക്കമായി. മാധ്യമം സീനിയർ സ്പോർട്സ് ലേഖകൻ എൻ.എസ്. നിസാർ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ എം.ടി. ആദം, ശാന്തിനികേതൻ സ്കൂൾ- മദ്റസ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് റഷീദ് അഹ്മദ്, മദ്റസ പി.ടി.എ കമ്മിറ്റി ട്രഷറർ അസ്ഗർ അലി തുടങ്ങിയവർ സംബന്ധിച്ചു. പി. അബ്ദുല്ല, ഡോ. പി.വി. സൽമാൻ, നബീൽ ഓമശ്ശേരി, പി.വി. നിസാർ, മുഹമ്മദ് സാലിഹ്, ഫജ്റുദ്ദീൻ, താജുദ്ദീൻ, ഫായിസ്, അഫ്താബ്, നജ്ല, ശബ്ന ജവാദ്, സലീന സുധീർ, ശജ്ല തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.