ദോഹയിലെത്തിയ ഇറാൻ ഫസ്റ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് റീസ അമീർ ശൈഖ് തമീം
ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തുന്നു
Posted On
date_range Updated On
date_range ഇറാൻ വൈസ് പ്രസിഡന്റുമായി അമീർ കൂടിക്കാഴ്ച നടത്തി
ദോഹ: ഖത്തറിലെത്തിയ ഇറാൻ ഫസ്റ്റ് വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് റീസ അരിഫുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കൂടിക്കാഴ്ച നടത്തി. ലുസൈൽ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി സൗഹൃദങ്ങളും മേഖലയിലെ അന്താരാഷ്ട്ര വിഷയങ്ങളും ചർച്ചയായി. ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യ തെഹ്റാനിൽ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ കൂടിയായിരുന്നു ഇറാൻ ഒന്നാം വൈസ് പ്രസിഡന്റിന്റെ ഖത്തർ സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.