Posted On
date_range Updated On
date_range ഡോം ഖത്തർ ക്വിസ് മത്സരം 14ന്
ദോഹ: ഡയസ്പോറ ഓഫ് മലപ്പുറം (ഡോം) കിക്കോഫ് 2022ന്റെ ഭാഗമായി നടത്തുന്ന 'ഗോൾ ഫുട്ബാൾ' ക്വിസ് മത്സരം ഒക്ടോബർ 14 വുകൈറിലെ ഡി.പി.എസ് മൊണാർക് ഇൻറർനാഷനൽ സ്കൂളിൽ നടക്കും. ആദ്യ മൂന്നു സ്ഥാനക്കാർക്കും 3022, 2022 , 1022 റിയാലാണ് സമ്മാനത്തുക.
ഇൻറർ സ്കൂൾ ചാമ്പ്യൻഷിപ്പിന്റെ ലൂസേഴ്സ്- ഫൈനൽ മത്സരങ്ങളും കിക്കോഫ് 2022ന്റെ സമാപന പരിപാടികളുമായി മെഗാ ഫെസ്റ്റും നടക്കും.
വൈകീട്ട് 3.30 മുതൽ പരിപാടികൾ തുടങ്ങും. കൂടുതൽ വിവരങ്ങൾക്കായി 50155524, 55609982, 70970230 തുടങ്ങിയ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.