ശക്തമായ കാറ്റിന് സാധ്യത

ദോഹ: തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാജ്യത്ത് ശക്തAXമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥ വിഭാഗം അറിയിച്ചു. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ പൊതുജനങ്ങൾ മുൻകരുതൽ പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റ് പൊടിപടലങ്ങൾക്കും ചില പ്രദേശങ്ങളിൽ കാഴ്ച പരിധി കുറക്കുന്നതിനും ഇടയാക്കും.

പൊതുജനങ്ങൾ, വാഹനമോടിക്കുന്നവർ, കടൽയാത്ര ചെയ്യുന്നവർ എന്നിവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം.

Tags:    
News Summary - Chance of strong winds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.