മുസ്തഫ, മാഹിർ മുഹമ്മദ്
Posted On
date_range Updated On
date_range അസ്ഹർ അലുമ്നി ഖത്തർ ഭാരവാഹികൾ
ദോഹ: ആലുവ അസ്ഹറുൽ ഉലൂം കോളജ് അലുമ്നി അസോസിയേഷൻ (അൽ ഇഖ്വ) ഖത്തർ ചാപ്റ്റർ വാർഷിക സംഗമവും തെരഞ്ഞെടുപ്പും നടത്തി.
മതാർ ഖദീമിലെ യൂത്ത് ഫോറം ഹാളിൽ നടന്ന സംഗമത്തിൽ പ്രസിഡന്റായി എസ്.എസ്. മുസ്തഫ, സെക്രട്ടറിയായി മാഹിർ മുഹമ്മദ് എന്നിവരെ തെരഞ്ഞെടുത്തു. ശുഐബ് നദ്വി (വൈസ് പ്രസിഡന്റ്), അനീസ് റഹ്മാൻ (ജോയന്റ് സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ. തെരഞ്ഞെടുപ്പിന് കോളജ് പ്രിൻസിപ്പാൾ എം.പി. ഫൈസൽ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.