Posted On
date_range Updated On
date_range ഇടിമിന്നലോടെ മഴക്ക് സാധ്യത
ദോഹ: ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്നും ഇടിമിന്നലോടുകൂടിയ മഴ പ്രതീക്ഷിക്കാമെന്നും ഖത്തർ കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
തിരമാലയുടെ ഉയരം മൂന്നുമുതൽ ആറ് അടി വരെ ആയിരിക്കും. ചിലസമയങ്ങളിൽ ഇത് എട്ട് അടി വരെ ഉയരാൻ സാധ്യതയുണ്ട്. രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ ഇടക്കിടെ ഇടിമിന്നലോടെയുള്ള മഴ തുടരുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.