പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range വെള്ളിയാഴ്ച മഴക്ക് സാധ്യത
ദോഹ: വെള്ളിയാഴ്ച മുതൽ രാജ്യത്ത് ന്യൂനമർദം ശക്തിപ്പെടുമെന്ന് ഖത്തർ കാലാവസ്ഥാ വിഭാഗം അറിയിച്ചു. ന്യൂനമർദം മേഘാവൃതമാകാൻ കാരണമാകുമെന്നും ചില പ്രദേശങ്ങളിൽ മഴ പെയ്യാനും ചിലപ്പോൾ ഇടിമിന്നലുണ്ടാകാനും സാധ്യതയുണ്ട്. അതേസമയം, പകൽ സമയങ്ങളിൽ മിതമായ കാലാവസ്ഥയും രാത്രിയിൽ താരതമ്യേന തണുപ്പും മൂടൽമഞ്ഞും ഉണ്ടാകുമെന്നും പ്രതിദിന കാലാവസ്ഥാ റിപ്പോർട്ടിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.