ശ്രീനാഥ് പറമ്പത് പ്രസി.), റിജോ റോയി (ജന. സെക്ര), അമ്മാർ അഷ്റഫ് (ട്രഷ.)
ദോഹ: അടൂർ എൻജിനീയറിങ് കോളജ് അലുമ്നി ഖത്തർ ചാപ്റ്റർ (CEAQA) മൂന്നാമത് വാർഷിക പൊതുയോഗം ഷെഫ് പിള്ളൈ റസ്റ്റാറന്റിൽ നടന്നു. പ്രസിഡന്റ് പ്രശാന്ത് മാത്യു അധ്യക്ഷതവഹിച്ചു.
ജനറൽ സെക്രട്ടറി അരുൺ കെ. മോഹൻ റിപ്പോർട്ടും ട്രഷറർ അബുലൈസ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പാർവതി രാജ് സ്വാഗതവും റിജോ റോയ് നന്ദിയും പറഞ്ഞു.
2025 വർഷത്തെ ഭാരവാഹികൾ: പ്രസിഡന്റ് -ശ്രീനാഥ് പറമ്പത്, ജനറൽ സെക്രട്ടറി -റിജോ റോയി, ട്രഷറർ -അമ്മാർ അഷ്റഫ്, വൈസ് പ്രസിഡന്റ് -അഞ്ജന, മഹേഷ് സുരേന്ദ്രൻ, ആർട്സ് ക്ലബ് സെക്രട്ടറി -പാർവതി രാജ്, സ്പോർട്സ് സെക്രട്ടറി -വർഗീസ് ജോയ്, മീഡിയ സെക്രട്ടറി -ജെന്നി ജോൺ, എൻജിനീയേഴ്സ് ഫോറം കോഓഡിനേറ്റർ -പ്രശാന്ത് മാത്യു, എക്സ്-ഒഫിഷ്യോ -അരുൺ കെ. മോഹൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.