??????? ????????????? ????????????????????????? ??????????? ???????????? ???????????????? ????????????? ????????? 2019??????????

‘എബോള ബാധിതൻ’ എത്തി; ഹമദ്​ വിമാനത്താവളത്തിൽ വൈദ്യസഹായം

ദോ​ഹ: ഹ​മ​ദ്​ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​​െൻറ നാ​ലാ​മ​ത്​ അ​ടി​യ​ന്ത​ര പ​രി​ശീ​ല​ന​മാ​യ ‘ഒ​റി​ ക്​​സ്​ ഗോ​ൾ​ഫ്​ 2019’ സ​മാ​പി​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ അ​ടി​യ​ന്ത​ര സം​വി​ധാ ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും പു​തു​ക്കാ​നു​മു​ള്ള പ​രി​ശീ​ല​ന​മാ​ണി​ത്.
ലോ​ക ാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം എ​ബോ​ള ​ൈവ​റ​സ്​ ബാ​ധി​ത രാ​ജ്യ​ത്തു​നി​ന്ന്​ വ​രു​ന്ന ഖ​ത ്ത​ർ എ​യ​ർ​വേ​സ്​ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​ന്​ എ​ബോ​ള ​ൈവ​റ​സ്​ ബാ​ധ​യു​​ണ്ടെ​ന്ന്​ ഹ​മ​ദ്​ വി​മാ​ന ​ത്താ​വ​ള​ത്തി​ൽ വി​മാ​നം ഇ​റ​ങ്ങു​ന്ന​തി​ന്​ ഒ​രു മ​ണി​ക്കൂ​ർ മു​മ്പ്​ അ​ടി​യ​ന്ത​ര സ​ന്ദേ​ശം വ​രു​ന്ന രൂ​പ​ത്തി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം.

വി​മാ​നം വ​ന്ന​യു​ട​ൻ എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും ൈവ​ദ്യ​സേ​വ​നം ന​ൽ​കി. അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തി​ൽ ൈവ​ദ്യ​സ​ഹാ​യം ന​ൽ​കാ​ൻ ഒ​രു​ക്ക​മാ​ണെ​ന്ന്​ തെ​ളി​യി​ക്കു​ക​യാ​യി​രു​ന്നു പ​രി​ശീ​ല​ന​ത്തി​ലൂ​ടെ. വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ ഒ​ത്തൊ​രു​മി​ച്ചു​ള്ള പ്ര​വ​ർ​ത്ത​നം എ​ത്ര വേ​ഗ​ത്തി​ൽ സാ​ധ്യ​മാ​വു​ന്നു എ​ന്നു​കൂ​ടി ഇ​തി​ൽ​നി​ന്ന്​ തെ​ളി​ഞ്ഞു. ഖ​ത്ത​ർ എ​യ​ർ​വേ​​സ്, എ​യ​ർ​ലൈ​ൻ ഓ​പ​റേ​റ്റേ​ഴ്​​സ്​ ക​മ്മി​റ്റി, എ​യ​ർ​പോ​ർ​ട്ട്​ ക​സ്​​റ്റം​സ്, പൊ​തു​ജ​നാ​രോ​ഗ്യ​മ​ന്ത്രാ​ല​യം, ഹ​മ​ദ്​ മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം, സി​വി​ൽ ഡി​ഫ​ൻ​സ്​ വ​കു​പ്പ്, നാ​ഷ​ന​ൽ ക​മാ​ൻ​റ്​ സ​െൻറ​ർ, ഗ​താ​ഗ​ത വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം, ഖ​ത്ത​ർ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശീ​ല​നം. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സി​വി​ൽ ഏ​വി​യേ​ഷ​ൻ ഓ​ർ​ഗ​ൈ​ന​സേ​ഷ​ൻ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണി​ത്. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തേ​തി​ൽ​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യാ​ണ്​ ഇ​ത്ത​വ​ണ​ത്തെ പ​രി​പാ​ടി​ക​ൾ.

ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ വ്യോ​മ​യാ​ന മേ​ഖ​ല​യി​ലെ സം​ഭ​വ​ങ്ങ​ൾ​ക്ക്​ പ്രാ​ധാ​ന്യം ന​ൽ​കി​യാ​യി​രു​ന്നു പ​രി​ശീ​ല​നം. യാ​ത്ര​ക്കാ​രു​െ​ട ആ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​െ​പ്പ​ട്ട അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം വ​ന്നാ​ൽ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന​തി​​ന്​ പ്രാ​ധാ​ന്യം ന​ൽ​കു​ക​യാ​യി​രു​ന്നു​ ഇ​ത്ത​വ​ണ. ഖ​ത്ത​റി​ലെ പൊ​തു​ജ​നാ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​​െൻറ ക​ഴി​വു​ക​ൾ അ​ള​ക്കു​ന്ന​തു​കൂ​ടി​യാ​യി പ​രി​ശീ​ല​നം.

ല​ക്ഷ​ക്ക​ണ​ക്കി​ന്​ യാ​ത്ര​ക്കാ​രെ കൈ​കാ​ര്യം ചെ​യ്യു​ന്ന ഇ​ടം എ​ന്നി​രി​ക്കെ യാ​ത്ര​ക്കാ​രു​ടെ അ​ടി​യ​ന്ത​ര ​ൈവ​ദ്യ​സ​ഹാ​യം പോ​ലു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ ഏ​െ​റ പ്ര​ധാ​ന​െ​പ്പ​ട്ട​താ​ണ്. ഹ​മ​ദി​​െൻറ ആം​ബു​ല​ൻ​സ്​ സൗ​ക​ര്യ​ങ്ങ​ൾ, പൊ​തു​ജ​നാ​േ​രാ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലെ അ​ടി​യ​ന്ത​ര സേ​വ​ന​വി​ഭാ​ഗം തു​ട​ങ്ങി​യ​വ​യും അ​വ​ര​വ​രു​ടെ ഭാ​ഗം വി​ജ​യ​ക​ര​മാ​യി നി​ർ​വ​ഹി​ച്ചു. ത​ങ്ങ​ളു​െ​ട യാ​ത്ര​ക്കാ​ർ​ക്ക്​ മി​ക​ച്ച സേ​വ​നം ന​ൽ​കു​ന്നു​വെ​ന്ന​തി​​െൻറ തെ​ളി​വാ​ണ്​ പ​രി​ശീ​ല​ന​വി​ജ​യ​മെ​ന്ന്​ വി​മാ​ന​ത്താ​വ​ളം ഓ​പ​റേ​ഷ​ൻ​സ്​ വി​ഭാ​ഗം വൈ​സ് ​പ്ര​സി​ഡ​ൻ​റ്​ ഇ​യാ​ൻ മെ​റ്റ്​​സോ​വി​റ്റ്​​സ്​ പ​റ​ഞ്ഞു.

നി​ര​വ​ധി പു​ര​സ്​​കാ​ര​ങ്ങ​ളാ​ണ്​ ഹ​മ​ദ്​ വി​​മാ​​ന​​ത്താ​​വ​​ളം ഈ​യ​ടു​ത്ത്​ നേ​ടി​യ​ത്. ലോ​​ക​​ത്തി​​ലെ മി​​ക​​ച്ച പു​​ര​​സ്​​​കാ​​ര​​ങ്ങ​​ളി​​ലൊ​​ന്നാ​​യ സ്​​​കൈ​​ട്രാ​​ക്സിെ​​ൻ​​റ 2020ലേ​​ക്കു​​ള്ള വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ ദോ​​ഹ ഹ​​മ​​ദ് രാ​​ജ്യാ​​ന്ത​​ര വി​​മാ​​ന​​ത്താ​​വ​​ള​ം ഇ​ടം​നേ​ടി​യി​രു​ന്നു. 2020 ഏ​​പ്രി​​ൽ ര​​ണ്ടി​​ന് പാ​​രി​​സി​​ലാ​​ണ് പു​​ര​​സ്​​​കാ​​ര പ്ര​​ഖ്യാ​​പ​​നം. വ​​ർ​​ഷ​​ങ്ങ​​ളാ​​യി സ്​​​കൈ​​ട്രാ​​ക്സിെ​​ൻ​​റ മി​​ക​​ച്ച വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ൾ​​ക്കു​​ള്ള പു​​ര​​സ്​​​കാ​​ര പ​​ട്ടി​​ക​​യി​​ൽ ഇ​​ടം​പി​​ടി​​ച്ച ച​​രി​​ത്ര​​മാ​​ണ് ഹ​​മ​​ദ് വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​നു​​ള്ള​​ത്.

Tags:    
News Summary - airport-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.