സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച

ഫ്രീ​​​ഡം ക​​​പ്പ് ക്രി​​​ക്ക​​​റ്റ് ടൂ​​​ർ​​​ണ​​​മെ​​​ന്റി​​​ൽ ചാ​​​മ്പ്യ​​​ന്മാ​​​രാ​​​യ എം.​​​കെ XI

ഫ്രീ​​​ഡം ക​​​പ്പ് ക്രി​​​ക്ക​​​റ്റ് ടൂ​​​ർ​​​ണ​​​മെ​​​ന്റ്

ദോ​​​ഹ: സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ഗ​​​റാ​​​ഫ​​​യി​​​ലെ പേ​​​ളി​​​ങ് ഇ​​​ന്റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സ്കൂ​​​ൾ ഗ്രൗ​​​ണ്ടി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച ഫ്രീ​​​ഡം ക​​​പ്പ് ക്രി​​​ക്ക​​​റ്റ് ടൂ​​​ർ​​​ണ​​​മെ​​​ന്റി​​​ൽ എം.​​​കെ XI ചാ​​​മ്പ്യ​​​ന്മാ​​​രാ​​​യി. ടൂ​​​ർ​​​ണ​​​മെ​​​ന്റി​​​ലെ മി​​​ക​​​ച്ച താ​​​ര​​​മാ​​​യി അ​​​ബ്ദു​​​ൽ റ​​​ഹ്‌​​​മാ​​​ൻ എ​​​രി​​​യാ​​​ലി​​​നെ തി​​​ര​​​ഞ്ഞെ​​​ടു​​​ത്തു. മാ​​​ൻ ഓ​​​ഫ് ദി ​​​മാ​​​ച്ച് പു​​​ര​​​സ്കാ​​​രം ഷാ​​​ന​​​വാ​​​സ് ബേ​​​ദ്രി​​​യ സ്വ​​​ന്ത​​​മാ​​​ക്കി. ഷം​​​നാ​​​ദ് ക​​​ല്ലാ​​​ർ, മൊ​​​യ്തീ​​​ൻ ക​​​ള​​​ത്തൂ​​​ർ, ശ​​​ങ്ക​​​ർ നാ​​​യ​​​ർ, അ​​​ക്കു അ​​​രി​​​ക്കാ​​​ടി, സ​​​ഫ്‌​​​വാ​​​ൻ എ​​​രി​​​യാ​​​ൽ, ഷാ​​​ജ​​​ഹാ​​​ൻ, റാ​​​ഷി​​​ദ്, ശി​​​ഹാ​​​ബ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

Tags:    
News Summary - Freedom Cup Cricket Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.