നാ​​​ട്ടി​​​ലേ​​​ക്ക് മ​​​ട​​​ങ്ങു​​​ന്ന പി.​​​പി. നാ​​​സ​​​റി​​​ന് കെ.​​​എം.​​​സി.​​​സി ഖ​​​ത്ത​​​ർ

വി​​​ല്യാ​​​പ്പ​​​ള്ളി പ​​​ഞ്ചാ​​​യ​​​ത്ത് ക​​​മ്മി​​​റ്റി യാ​​​ത്ര​​​യ​​​യ​​​പ്പ് ന​​​ൽ​​​കി​​​യ​​​പ്പോ​​​ൾ

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പി.പി. നാസറിന് യാ​​​ത്ര​​​യ​​​യ​​​പ്പ്

ദോ​​​ഹ: ദീ​​​ർ​​​ഘ​​​കാ​​​ല​​​ത്തെ പ്ര​​​വാ​​​സ ജീ​​​വി​​​ത​​​ത്തി​​​ന് ശേ​​​ഷം നാ​​​ട്ടി​​​ലേ​​​ക്ക് മ​​​ട​​​ങ്ങു​​​ന്ന കെ.​​​എം.​​​സി.​​​സി ഖ​​​ത്ത​​​ർ വി​​​ല്യാ​​​പ്പ​​​ള്ളി പ​​​ഞ്ചാ​​​യ​​​ത്ത് ക​​​മ്മി​​​റ്റി​​​യു​​​ടെ മു​​​തി​​​ർ​​​ന്ന നേ​​​താ​​​വും ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​മാ​​​യ പി.​​​പി. നാ​​​സ​​​റി​​​ന് യാ​​​ത്ര​​​യ​​​യ​​​പ്പ് ന​​​ൽ​​​കി. കെ.​​​എം.​​​സി.​​​സി ഖ​​​ത്ത​​​ർ വി​​​ല്യാ​​​പ്പ​​​ള്ളി പ​​​ഞ്ചാ​​​യ​​​ത്ത് ക​​​മ്മി​​​റ്റി സം​​​ഘ​​​ടി​​​പ്പി​​​ച്ച പ​​​രി​​​പാ​​​ടി​​​യി​​​ൽ പ്ര​​​സി​​​ഡ​​​ന്റ് തി​​​യ്യാ​​​റ​​​മ്പ​​​ത്ത് കു​​​ഞ്ഞ​​​മ്മ​​​ത് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കെ.​​​എം.​​​സി.​​​സി ഖ​​​ത്ത​​​ർ കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ലാ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​ത്തീ​​​ഖ് റ​​​ഹ്മാ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. റ​​​ഷീ​​​ദ് മു​​​സ് ലി​​​യാ​​​ർ പ്രാ​​​ർ​​​ത്ഥ​​​ന​​​ നടത്തി. പ​​​ഞ്ചാ​​​യ​​​ത്ത് ക​​​മ്മി​​​റ്റി​​​യു​​​ടെ മെ​​​മ​​​ന്റോ മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് പി.​​​വി. നാ​​​സ​​​റും, സ്നേ​​​ഹോ​​​പ​​​ഹാ​​​രം ഫ​​​സ​​​ൽ മേ​​​മു​​​ണ്ട​​​യും കൈ​​​മാ​​​റി.

ചടങ്ങിൽ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി ശ​​​ബീ​​​ർ മേ​​​മു​​​ണ്ട, മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്റ് അ​​​ബ്ദു​​​ൽ ഗ​​​ഫൂ​​​ർ, സെ​​​ക്ര​​​ട്ട​​​റി സ​​​മ​​​ദ് ക​​​ട​​​മേ​​​രി, പി.​​​വി. നാ​​​സ​​​ർ, ഷ​​​രീ​​​ഫ് മേ​​​മു​​​ണ്ട, ഫൈ​​​സ​​​ൽ അ​​​രോ​​​മ, കെ.​​​എം. നാ​​​സ​​​ർ, ല​​​ത്തീ​​​ഫ് തി​​​രു​​​വോ​​​ത്ത്, നാ​​​സ​​​ർ നീ​​​ലി​​​മ, നൗ​​​ഷാ​​​ദ് കീ​​​ഴ​​​ൽ, റ​​​ഫീ​​​ഖ് കോ​​​ടേ​​​രി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സം​​​സാ​​​രി​​​ച്ചു. തു​​​ട​​​ർ​​​ന്ന് പി.​​​പി. നാ​​​സ​​​ർ മ​​​റു​​​പ​​​ടി പ്ര​​​സം​​​ഗം ന​​​ട​​​ത്തി. ഷാ​​​നി​​​ബ് മ​​​യ്യ​​​ണ്ണൂ​​​ർ സ്വാ​​​ഗ​​​തവും പ​​​ഞ്ചാ​​​യ​​​ത്ത് ക​​​മ്മി​​​റ്റി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്റ് അ​​​ബ്ദു​​​ല്ല ന​​​ന്ദിയും പ​​​റ​​​ഞ്ഞു. 

Tags:    
News Summary - returning home after ending his exile, is on a pilgrimage.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.