?????????? ??????? ???????????? ?????? ???

യു.​എ.​ഇ നേ​താ​ക്ക​ൾ ഒ​മാ​നെ അ​ഭി​ന​ന്ദി​ച്ചു

മ​സ്​​ക​ത്ത്​: അ​റേ​ബ്യ​ൻ ഗ​ൾ​ഫ്​ ക​പ്പ്​ നേ​ടി​യ ഒ​മാ​നെ റ​ണ്ണേ​ഴ്​​സ​പ്പാ​യ യു.​എ.​ഇ​യു​ടെ നേ​താ​ക്ക​ൾ അ​ഭി​ന​ന്ദി​ച്ചു. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം, അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ​സേ​ന ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ എ​ന്നി​വ​ർ ഒ​മാ​ൻ നേ​തൃ​ത്വ​ത്തെ​യും ടീ​മി​നെ​യും ഒ​മാ​ൻ ജ​ന​ത​യെ​യും അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചു.23ാമ​ത്​ ഗ​ൾ​ഫ്​ ക​പ്പ്​ നേ​ടി​യ ഒ​മ​ാ​​െൻറ നേ​തൃ​ത്വ​ത്തെ​യും ജ​ന​ത​യെ​യും അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്ന്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ട്വി​റ്റ​റി​ൽ കു​റി​ച്ചു. ഒ​മാ​നി ക​ളി​ക്കാ​ർ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ്​ ന​ട​ത്തി​യ​ത്. ഒ​മാ​നി സ​ഹോ​ദ​ര​ങ്ങ​ളി​ൽ​നി​ന്ന്​ ഞ​ങ്ങ​ൾ​ക്ക്​ ഉൗ​ഷ്​​മ​ള​മാ​യ അ​നു​മോ​ദ​ന​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ഇൗ ​പ​ര​സ്​​പ​ര ​സ്​​നേ​ഹം വ​രും​കാ​ല​ങ്ങ​ളി​ലും കൂ​ടു​ത​ൽ ആ​ഴ​മേ​റി​യ​താ​ക​െ​ട്ട. ക​പ്പ്​ ഒ​മാ​നി​ലേ​ക്ക്​ പോ​കു​ന്നു​വെ​ങ്കി​ലും സ​ന്തോ​ഷം ഇ​രു സാ​ഹോ​ദ​ര രാ​ഷ്​​ട്ര​ങ്ങ​ൾ​ക്കു​മാ​ണെ​ന്നും ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു.ഗ​ൾ​ഫ്​ ക​പ്പ്​ ഫൈ​ന​ലി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച ആ​ത്മാ​ർ​ഥ സാ​ഹോ​ദ​ര്യ​ത്തി​നും സ്​​പോ​ർ​ട്​​സ്​​മാ​ൻ സ്​​പി​രി​റ്റി​നും യു.​എ.​ഇ​ക്കും ഒ​മാ​നും അ​ഭി​ന​ന്ദ​ന​മ​റി​യി​ക്കു​ന്ന​താ​യി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ട്വീ​റ്റ്​ ചെ​യ്​​തു. സ്​​േ​ന​ഹ​ത്തി​ലൂ​ടെ​യും ആ​രോ​ഗ്യ​ക​ര​മാ​യ മ​ത്സ​രം ആ​സ്വ​ദി​ക്കു​ന്ന​തി​ലൂ​ടെ​യും ഇ​രു രാ​ജ്യ​ങ്ങ​ളും വി​ജ​യി​ച്ച​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Tags:    
News Summary - winners oman gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.