Posted On
date_range Updated On
date_range വാദി കബീർ വ്യവസായ മേഖല അടച്ചു
മസ്കത്ത്: വാദികബീർ വ്യവസായ മേഖല ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചതായി മസ്കത്ത് നഗരസഭ അറിയിച്ചു. തീരുമാനം തിങ്കളാഴ്ച മുതലാണ് പ്രാബല്ല്യത്തിൽ വന്നത്.
ആരോഗ്യ, സുരക്ഷ മുൻകരുതൽ നടപ്പാക്കുന്നതിന് ഒപ്പം കോവിഡ് കാര്യങ്ങൾക്കായുള്ള സുപ്രീം കമ്മിറ്റിയുടെ നിർദേശത്തിന് അനുസരിച്ചുമാണ് നടപടിയെന്ന് നഗരസഭ അറിയിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കാനുള്ള ലക്ഷ്യമിട്ടുള്ള തീരുമാനത്തോട് എല്ലാവരും സഹകരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.